DAS WESPENNEST / ಕಣಜದ ಗೂಡು / കടന്നൽക്കൂട്കെട്ട്
DAS WESPENNEST
DAS WESPENNEST ein fester rest von bauwerk
im zwischenraum der gaube als letzter
test des überlebens vor dem winter
ich glaube die ritzen der rigipsplatten
durchsickert kein kleistersekret
sondern geronnenes blut so sterben
gestreifte körper in röhren als material
und werkzeug zugleich in diensten
der königin ich höre das fressen
ein ohrenbetäubendes flüstern im dach
der kammerjäger vermittelt gelassenheit
angesichts einjähriger nester spätestens
nach dem ersten frost ist ruhe da oben
vergleichsweise kurzfristige staatenbildung
aus: „kleintiere“, in hard cover, ebd.
Sie benötigen den Flashplayer
, um dieses Video zu sehen

ಕಣಜದ ಗೂಡು
ಜರ್ಮನ್ ಮೂಲ: ನಿಕೊಲೈ ಕೋಬಸ್
ಕಣಜದ ಗೂಡು ಮನೆಯಲ್ಲಿ, ಮನೆ ಕಟ್ಟುವ ಪ್ರಕ್ರಿಯೆಯ ಪ್ರತಿಬಿಂಬ
ಗವಾಕ್ಷಿಗೂ ಸೂರಿಗೂ ನಡುವೆ
ಬದುಕುಳಿದ ಹೋರಾಟದೊಂದು ದ್ಯೋತಕದ ಹಾಗೆ.
ಗೋಡೆ ಮೇಲಿನ ಗಾರೆ ಬಿರುಕುಗಳ ಸೀಳಿಕೊಂಡು
ಮೆಲ್ಲಗೆ ಹೊರಕ್ಕೆ ಹರಿಯುವುದು
ಸ್ರವಿಸಿದ ದ್ರವವಲ್ಲ, ಸುರಿಸಿದ ರಕ್ತ.
ರಕ್ತ ಸುರಿಸಿ ಕಟ್ಟಿದ ಮನೆ, ಜೀವ ತೇಯ್ದು ಕಟ್ಟಿದ ಮನೆ.
ಹಾಗೇ ಈ ಪಟ್ಟೆ ಬಳಿದುಕೊಂಡ ಮೈ
ಕೊಳವೆಗಳಲ್ಲಿಯ ವಾಸ
ಸಿಕ್ಕಿದ್ದೆಲ್ಲಾ ತಿಂದುಕೊಂಡು
ಸರಕು ಸರಂಜಾಮು ಸಾಧನದ ಈ ಮೈಯ್ಯ ಸಾಕುವುದು
ರಾಣಿಯ ಸೇವೆಗಾಗೇ
ಅಟ್ಟದ ಮೇಲೆ ಇದರ ಪಿಸುಮಾತು, ಝೇಂಕಾರವಾಗಿ
ಒಂದೇ ಸಮನೆ ಗುಂಯ್ ಗುಟ್ಟು ಕಿವುಡುಗೊಳಿಸುವಾಗ
ಕೀಟ ನಿಯಂತ್ರಣೆಗೆಂದು ಬಂದವನು ಅಂದ: ಯೋಚಿಸಬೇಡಿ, ಒಂದೇ ವರ್ಷ!
ಹಿಮ ಬಂದು ಕರಗಿ ಹೋಗುವ ಹೊತ್ತಿಗೆ, ಅಲ್ಲಿ ಮೇಲೆ ಎಲ್ಲ ಆಗುತ್ತದೆ ತಣ್ಣಗೆ.
ಅಲ್ಪಾವಧಿಯಲ್ಲಿ ಕಟ್ಟಿದ ಸಾಮ್ರಾಜ್ಯ.
Übersetzung Kannada: Mamta Sagar
കടന്നൽക്കൂട്കെട്ട്
ഒരുകടന്നൽക്കൂട്കെട്ടിന്റെ ബലമുള്ള ബാക്കി
മുഖപ്പിന്റ വിടവിൽ ശൈത്യത്തിനു മുൻപ്
അവസാനത്തെ അതിജീവനശ്രമം
ജിപ്‌സംമച്ചോടുകളുടെ വിള്ളലിൽ
നിന്ന് പശിമയൂറിവരുന്നില്ല
ചോരയുറകൂടിയതാവാം ചത്തങ്ങനെ
കൂടറകളിൽ വരയൻ ഉടലുകൾ
റാണിയ്ക്കടിപണിയുമ്പോൾ
ഉരുവായും കരുവായും ഒരുപോലവ കേൾക്കാം തീറ്റയിൽ
ചെവികീറുന്നൊരു മൂളക്കം
പ്രാണിപിടുത്തക്കാരൻ 1വന്നൊരാണ്ടോളം
പ്രായംചെന്ന കൂടുകൾ നോക്കി തീർപ്പാക്കുന്നു എന്തായാലും
ആദ്യത്തെ മഞ്ഞുറവീണുകഴിഞ്ഞാൽ ഇനി മുകളിൽ
കുറച്ചുനാളേയ്ക്ക് ഒന്നടങ്ങും ഈ രാഷ്ട്രനിർമാണം.
*
കുറിപ്പ്
ജർമ്മൻ പുതുകവിതയിൽ വൃത്തവും പ്രാസവും ഉൾപ്പെടെ പഴയ രൂപങ്ങളിലേക്ക് മടങ്ങുന്ന പ്രവണത കാണാം. പഴയ രൂപങ്ങളുടെ സ്ഥിരഛായകൾ നിലനിർത്തി അവയെ പലവിധം പരിഷ്കരിച്ചും സ്വതന്ത്രമായും ഉപയോഗിക്കുന്നു. നിക്കൊളായ് കോബുസിന്റെ കവിതയിൽ പലപ്പോഴും നിത്യജീവിതത്തിലെ സാധാരണകാര്യങ്ങൾ വിഷയമാകുന്നു. സൂക്ഷ്മവും ലളിതവുമാണ് ആവിഷ്ക്കാരശൈലി.
എലി, കാക്ക, ചിലന്തി, കോഴി, പ്രാവ്, പട്ടി തുടങ്ങി ചെറുജന്തുക്കളെ പറ്റിയുള്ള പന്ത്രണ്ട് തുടർകവിതകളുടെ ഭാഗമാണ് ഈ കവിത. ജന്തുജീവിതത്തെ മനുഷ്യജീവിതത്തിന്റെ രീതികളോട്, വ്യവസ്ഥകളോട് ചേർത്ത് കാണുന്നവയാണ് ഗീതകങ്ങളുടെ ഘടനയുള്ള ഈ ചെറുകവിതകൾ. വൃത്തച്ഛായകളും ശബ്ദാവർത്തനങ്ങളും ഉള്ള, മുക്തച്ഛന്ദസ്സിൽ എഴുതിയ കവിതകളാണ് ഇവ. കുത്തോ കോമയോ തുടങ്ങി നിർത്തടയാളങ്ങൾ ഒന്നും ഇല്ല എന്ന് ശ്രദ്ധിക്കുക. മൂന്നും നാലും ഖണ്ഡികകളുടെ അവസാനവാക്കുകൾ അടുത്ത ഖണ്ഡികയിലേക്ക് തുടർച്ചയുമാണ്. തൊണ്ണൂറുകളിലെ ഈസ്റ്റ് കോസ്റ്റ് ഹിപ് ഹോപ് സംഗീതത്തിന്റെ റാപ് ശൈലി ഈ കവിതകളെ ഇടയ്ക്കിടെ തൊട്ടു പോകുന്നുണ്ട്.
Weitere Gedichte
XIII /
xiii - நிக்கோலாய் கோபஸ் / ಸುನೀತ. ೧೩ / സോണററ്
und was wenn / ಸರಿ, ಏನೀಗ / என்ன செய்வது?

- പ്രാണിപിടുത്തകാരൻ എന്നാൽ കീടങ്ങളെ പിടിച്ച് നശിപ്പിക്കാൻ വിളിപ്പിക്കുന്നവർ (പെസ്റ്റ് കണ്ട്രോൾ). പാമ്പ് പിടുത്തക്കാരൻ, എലിപിടുത്തക്കാരൻ എന്ന മട്ടിൽ ഈ പരിഭാഷയിൽ പ്രാണിപിടുത്തക്കാരൻ എന്ന് എഴുതിയിരിക്കുന്നു.
Biografie Nicolai Kobus
Weitere Gedichte
XIII /
xiii - நிக்கோலாய் கோபஸ் / ಸುನೀತ. ೧೩ / സോണററ്
und was wenn / ಸರಿ, ಏನೀಗ / என்ன செய்வது?